ഇതിലും വലിയ അപകടം ഉള്ള ഒരു രോഗം ഉണ്ട് അതാണ് വിഷാദ രോഗം.
Depression ( വിഷാദ രോഗം)
over tension overthinking ഇതെല്ലാം നമ്മളെ ഈ അസുഖത്തിലേക്ക് തള്ളിവിടുന്നു..
ഇത് കൂടുതൽ കാണുക relationship break-up അയവർക്ക് ആണ്... പിന്നെ വീട്ടിലെ പ്രാരാബ്ദം..പഠിത്തം..ജോലി... വീട്ടിൽ നിന്നും കൂട്ടുകാരിൽ നിന്നും ഒറ്റപ്പെടൽ ഇങ്ങനെ വരുമ്പോൾ നമ്മൾ അറിയാതെ തനെ അതിലേക്ക് പോകും...
എങ്ങനെ depressison നിന്ന് രക്ഷപ്പെടാം...
🔻ആരോടും മിണ്ടാതെ വീടിൻ്റെ ഒരു മൂലയ്ക്ക് ഒതുങ്ങി ഇരിക്കരുത്... നമ്മുടെ സങ്കടം ദേഷ്യം മറ്റുള്ളവരോട് കാണിക്കരുത്...
🔻 ഗെയിംസ് അങ്ങനെ എന്തേലും ചെയ്തു ടൈം അവിടെ spend cheyukka..
🔻 trolls, YouTube videos ഒക്കെ കണ്ട് maximum മനസ്സിനെ entertainment ചെയ്യാൻ ശ്രമിക്കൂ..
🔻ഒരു നല്ല സുഹൃത്ത് ഉണ്ടോ ? വളരെ നല്ലൊരു കാര്യം ആണ് അവരോട് Time share ചെയ്യൂ.
🔻 നിങ്ങളുടെ കഴിവിനെ മനസ്സിലാക്കാൻ ശ്രമിക്കുക... എന്നെ കൊണ്ട് എന്ത് ചെയ്യാൻ പറ്റും,എന്ത് ജോലി ആണ് ഞാൻ വളരെ സന്തോഷവാനായി ആത്മാർത്ഥതയോടെ ചെയ്യുന്നതെന്ന് സ്വയം മനസ്സിലാക്കുക..
🔻 സ്വന്തം education qualification എന്ത് ജോലി ചെയ്യാൻ പറ്റും എന്ന് കണ്ടുപിടിക്കുക.
🔻 പരിശ്രമിക്കുക നല്ലത് പോലെ..കിട്ടും 🙌
ആത്മഹത്യ പ്രവണത ഉളളവർ ആണെങ്കിൽ...
🔻 ഇത് ചെയ്തു എന്ന് വെച്ച് ഒരു ഗുണും ഇല്ല...ഒരു നിമിഷം ഫാമിലി കുറിച് ആലോചിക്കുക..
🔻 ജീവിതം ആണ് തോൽവി ഉണ്ടാകും...പോയത് ഓർത്ത് സങ്കടം ആയി ഇരുന്നാൽ ഇരിക്കാതെ ഒള്ളു..
🔻 പ്രശ്നങ്ങല് ഇല്ലാതെ ആളുകൾ ഇല്ല... നമ്മുടെ സങ്കടം സന്തോഷം എല്ലാം നമ്മൾ അതിനെ എങ്ങനെ face ചെയ്യുന്നതിനെ ആശ്രയിച്ച് ഇരിക്കുന്നു...
🔻ഒറ്റ ജീവിതം ഒള്ളു അത് പറ്റുന്ന അത്രയും ആസ്വദിച്ചു ജീവിക്കാൻ നോക്ക്.🔥
ആരുമില്ല എന്ന് തോന്നുന്നു ഉണ്ടോ ?
എനിക് ഞാൻ ഉണ്ട് എന്ന പറഞ്ഞ് പഠിപ്പിക്കു മനസ്സിനെ...
ജീവിതം ആണ് എപ്പഴും വിജയം മാത്രം ഇല്ല അവിടെ ഒക്കെ നമ്മൾ നല്ല കോൺഫിഡൻസ് ആയിട്ട് face ചെയ്യണം..
ചില സമയത്ത് നമ്മുടെ മുന്നിൽ അവസരം തെളിച്ച് വരും നമ്മൾ ഓർക്കും ഇതിലും നല്ലത് വേറെ വരും എന്ന്...അതാണ് തെറ്റ്... വരുന്നതിൽ പിടിച്ചു കേറാൻ ശ്രമിക്കുക...അതിൽ കൂടെ തനെ ഉയരങ്ങളിൽ എത്താൻ പറ്റും..
രക്ഷപെടാനുള്ള വഴി നമ്മുടെ മുന്നിൽ തന്നെ സമയം ആകുമ്പോൾ അത് വരും... എന്ന് പറഞ്ഞു വെറുതെ ഇരുന്നാൽ വന്നില്ല... അതിനും ശ്രമിക്കുകയും കൂടെ ചെയ്യണം..
മടി കൊണ്ട് ആണ് ഒന്നും ശ്രമിക്കാതെ..മടി കള just move on.. നിങ്ങളെ കൊണ്ട് സാധിക്കും എന്ന് മനസ്സിൽ തീരുമാനം എടുക്കു..
എപ്പോഴും സങ്കടമാണ് ഹാപ്പി ആവാൻ പറ്റുന്നില്ല എന്ന് ഉണ്ടോ ?...
എന്നെ കൊണ്ട് ഒന്നിന്നും കഴിയില്ല എന്നാ ചിന്ത മറ്റ് മറിച്ച് എന്നെ കൊണ്ട് പറ്റും...ഞാൻ ഇതിനു വേണ്ടി ശ്രമിക്കും എന്ന് പറയെ... വിജയം നിങ്ങളുടെ ഒപ്പം തനെ ഉണ്ടാക്കും...
Video: manjerum vinnoram | guppy | tovino_thomas | WhatsApp status.
Video Courtesy: @Krishnakumar Payyanalloor
നമ്മളെ തളർത്തി കളഞ്ഞവരുടെയും പരിഹസിച്ച് വരുടെയും തിരിച്ച് ഒന്നും പറഞ്ഞ് നിൽക്കാതെ അവരുടെ ജയിച്ചു കാണിക്കൂ..കാരണം അവരുടെ പറഞ്ഞ് നിൽക്കാൻ ഇല്ല സമയം നമ്മുടെ അടുത്തില്ല..അവരുടെ മുന്നിൽ ജയിച്ചു കാണിക്കൂ..അതാണ് ഹീറോയിസം..🔥
Courtesy
By